ലോകത്തെ മാറ്റിമറിക്കുന്ന ഗൂഗിളെന്ന മഹാ വിസ്മയം...

ലണ്ടന്‍| VISHNU.NL| Last Updated: വെള്ളി, 9 മെയ് 2014 (18:35 IST)
ഗൂഗിള്‍ സിഇഒ ലാറിപേജിന്റെ ആശയമാണ് പറക്കും സൈക്കിള്‍ എന്നത്. ET എന്ന പ്രശസ്തമായ സിനിമയില്‍ നിന്ന്‍ ലാറിയുടെ തലയില്‍ കൂടിയ ഈ റ്റെക്നോളജി ഭ്രാന്തിനെ പ്രാവര്‍ത്തികമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. യാഥാര്‍ഥ്യമായാല്‍ വിമാന യാത്രകള്‍ പഴങ്കഥകളാകന്‍ അധികം താമസമുണ്ടാകില്ല.

ദിനവു രാവിലെ ഷുഗര്‍ പരിശോധന നടത്തുന്ന നിരവധി ആളികള്‍ നമ്മുടെ നാട്ടിലുണ്ട്. പലരും പരിശൊധനയ്ക്കായി രക്തമെടുക്കാന്‍ സൂചി കുത്തുമ്പോള്‍ ഞെളിപിരി കൊള്ളാറുണ്ട്. ഇനി അതെല്ലാം മറന്നേക്കു. ഒരൊറ്റ കോണ്‍ടാക്റ്റ് ലെന്‍സ് മതി, അതു ഉപയോഗിച്ച് നിങ്ങളുടെ രക്തത്തിലെ ഗ്ലുക്കോസ് നില അപ്പോള്‍ തന്നെ അറിയാം.

ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വെളിപ്പെടുത്തിയ ഈ കൊണ്ടാക്ട് ലെന്‍സ് ഇതിന്റെ പരീക്ഷണഘട്ടത്തിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണങ്ങള്‍ വിജയകരമാണ്. നിഡിലിന്റെ വേദനയില്ലാതെ നമ്മുക്ക് രക്ത പരിശോധന സാധ്യമാകും, ഗൂഗിള്‍ പറയുന്നു.

ലോകം എങ്ങും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ എക്കാലത്തേയു സ്വപ്നമാണ് ഇതിനായി ' ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ജെല്ലിഫിഷിനോട് സദൃശ്യമുള്ള ബലൂണുകള്‍ ആകാശത്തേക്ക് വിക്ഷേപിച്ചാണ് ലോകം മുഴുവന്‍ ഓണ്‍ലൈനാക്കാനുള്ള ഗൂഗിള്‍ ശ്രമം നടത്തുന്നത്. 18 മാസത്തെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ബലൂണുകള്‍ ഗൂഗിള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനു ബദലായി ഫേസ്ബൂക്ക് സൊളാര്‍ വിമാനങ്ങള്‍ വഴി ലോകത്തെ ഓണ്‍ലൈനിലാക്കാന്‍ ശ്രമം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ ആരുടെ പദ്ധതിയാകും പ്രായോഗികമെന്ന് കാത്തിരുന്നു കാണാം.

ഒരു ഫോണ്‍ അതിന്റെ സ്‌ക്രീനും, ക്യാമറയും, ഇയര്‍ഫോണും ഒക്കെ വിവിധ ഭാഗങ്ങള്‍ അത് നമുക്ക് ആവശ്യമുള്ളപ്പോള്‍ കൂട്ടിയോജിപ്പിക്കാം. തനിച്ചാകുമ്പോള്‍ അവ അവയുടെ പണിയും എടുക്കും. മോഡുലാര്‍ ഫോണ്‍ എന്ന ഈ ആശയം ഗൂഗിള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് പുതിയ വിവരങ്ങള്‍.പ്രോജക്ട് എറാ എന്നാണ് ഈ ഫോണിന്റെ പദ്ധതിക്ക് ഗൂഗിള്‍ നല്‍കിയിരുന്ന പേര്.

ഗൂഗിള്‍ ഗ്ലാസിനെ പറ്റി അധികം പറയേണ്ടി വരില്ല. കാരണം അതിപ്പൊള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു.
ശരീരത്തില്‍ ധരിക്കാവുന്ന ഗൂഗിളിന്റെ ആദ്യഗാഡ്ജറ്റാണ് ഗൂഗിള്‍ ഗ്ലാസ്. സ്മാര്‍ട്ട് ഫോണുകളോട് സാമ്യതയുള്ളതും സാധാരണ ഭാഷയിലുള്ള നിര്‍ദ്ദേശങ്ങളിലൂടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ കഴിയുന്ന ഉപകരണം.

ഇങ്ങനെ പൊകുന്നു ഗൂഗിലിന്റെ ആശയങ്ങള്‍. കണ്ടത് ഏറെ കാണാത്തത് അതിലേറെ എന്നുവേണം ഗൂഗിളിനെ വിശേഷിപ്പിക്കാന്‍. എന്നാല്‍ ഇവരുടെ പല പദ്ധതികളും ഉദാഹരണത്തിന്‍ ഗൂഗിള്‍ ഗ്ലാസടക്കം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരൊപണങ്ങളും നിലവിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ ...

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും ...