പ്രോജക്ട് ടൈറ്റന്‍; വരുന്നു ആപ്പിളിന്റെ ഡ്രൈവറില്ലാ കാര്‍

ന്യൂയോർക്ക്| VISHNU N L| Last Updated: തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (11:54 IST)
ഡ്രൈവറില്ലാത്ത കാര്‍ അവതരിപ്പിച്ച് വാഹന വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ രംഗത്തെത്തിയത്. ഗൂഗിളിന്റെ ഡ്രൈവറില്ല കാറുകള്‍ നിരത്തുകള്‍ ഓടാനും തുടങ്ങി. എന്നാലിലതാ ഗൂഗിളിനെ മാത്രമല്ല സമാനരീതിയില്‍ ചിന്തിക്കുന്ന മറ്റ് വാഹന നിര്‍മ്മാതക്കളുടെയും ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ രംഗത്ത് വരുന്നു. സാങ്കേതികത്തികവിലും ഉത്പന്നങ്ങളുടെ ഡിസൈനിലും പേരുകേട്ട ആപ്പിള്‍ തങ്ങളുടെ രഹസ്യ കേന്ദ്രത്തില്‍ ഡ്രൈവറില്ലാ കാറ് നിര്‍മ്മിക്കാനുള തയ്യാറെടുപ്പുകളിലാണ്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറാണ് കമ്പനി വികസിപ്പിക്കുന്നത്. അമേരിക്കയിലെ രഹസ്യകേന്ദ്രത്തിലാണ് പുതിയ കാറിന്റെ രൂപകല്പനയും പരീക്ഷണങ്ങളും നടക്കുന്നത്. 'പ്രോജക്ട് ടൈറ്റന്‍' എന്നാണ് ആപ്പിള്‍ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ആപ്പിളിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ ജോന്നാഥന്‍ ഈവ് മുന്‍കൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കാര്‍ നിര്‍മ്മാണത്തിനായി ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെല്‍സയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കി. ടെല്‍സയിലെ സീനിയര്‍ എന്‍ജിനീയര്‍ ജെയ്മി കാള്‍സണ്‍ ഉള്‍പ്പെടെ ആറു പേര്‍ ഇതിനോടകം ആപ്പിളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ആപ്പിള്‍ ഇവരെ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര കാര്‍ കമ്പനിയായ ബിഎംഡബ്ല്യുവുമായി കൂട്ടുകെട്ടിനും ആപ്പിളിനും പദ്ധതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ ...

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം
കഴിഞ്ഞദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതു പരിപാടിയാണ് പ്രധാനമന്ത്രി വിവാദ പരാമര്‍ശം ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.