വിവാഹിതനൊപ്പം ഒളിച്ചോടി, താലിബാൻ കല്ലെറിഞ്ഞ് കൊല്ലും മുൻപ് യുവതി തൂങ്ങിമരിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:49 IST)
കാബൂൾ: വീടുവിട്ട് പോയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനിച്ച സ്ത്രീ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാൻ താലിബാൻ തീരുമാനിച്ചത്.

സ്ത്രീകൾക്ക് ജയിൽ സൗകര്യങ്ങൾ കുറവായതിനാലാണ് കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനിച്ചതെന്ന് ഗൊർ പ്രവിശ്യയിലെ താലിബാൻ പോലീസ് മെധാവി അറിയിച്ചു. വിവാഹിതനെ വ്യാഴാഴ്ച തന്നെ സൈന്യം വധിച്ചിരുന്നു. വീടുവിട്ട് പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞുകൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാർ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :