വഞ്ചിച്ച ഭര്‍ത്താവിന്റെ ലിംഗം ഭാര്യ മുറിച്ചുകളഞ്ഞു

ബീജിംഗ്| vishnu| Last Modified ചൊവ്വ, 13 ജനുവരി 2015 (16:59 IST)
തന്നെക്കൂടാതെ മറ്റൊരു കാമുകി ഭര്‍ത്താവിനുണ്ടെന്ന് മനസിലാക്കിയ യുവതി ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു കളഞ്ഞു. ചൈനയിലാണ് സംഭവം. അഞ്ചു കുട്ടികളുടെ പിതാവായ ഫാന്‍ ലുണ്‍ഗ് എന്ന 32 കാരന്റെ ലിംഗമാണ് ഫെങ് (30) മുറിച്ചത്. ഭാര്യയുടെ ഫോണില്‍ നിന്ന് ഫാന്‍ ലുണ്‍ഗ് തന്റെ രഹസ്യക്കാരിയായ
21കാരി ഴാങ് ഹുങ്ങിന് അയച്ച ഇ‌- മെയില്‍ സന്ദേശങ്ങള്‍ ഭാര്യ ഫെങ് കണ്ടുപിടിച്ചു. ഇതോടെ രോഷാകുലയായ ഫെങ് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാന്‍ ലുണ്‍ഗിന്റെ ലിംഗം കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായി. മുറിഞ്ഞ ലിംഗം ആശുപത്രിയില്‍ വെച്ച് തുന്നിയെങ്കിലും ഇയാളെ അഡ്മിറ്റ് ചെയ്തീരിക്കുന്ന മുറിയില്‍ കയറി തുന്നിച്ചേര്‍ത്തിരുന്ന ലിംഗം വീണ്ടും മുറിച്ച് ജനലിലൂടെ വെളിയില്‍ കളയുകയായിരുന്നു. ആശുപത്രിക്കു പുറത്തുവെച്ച് ചോരയില്‍ കുളിച്ച നഗ്നനായ രോഗി ഭാര്യയെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭാര്യയുടെ ഫോണില്‍ നിന്ന് ഇയാള്‍ കാമുകിക്ക് അയച്ചത് അശ്ലീല ചുവയുള്ളതായിരുന്നു. എന്നാല്‍ മെയിലയച്ചതിനു ശേഷം സ്വന്തം ഇ-‌മെയില്‍ അക്കൌണ്ട് ക്ലോസ് ചെയ്യാന്‍ മറന്നതാണ് ഇത്രയും വിഷയങ്ങള്‍ക്ക് കാരണമായത്.
സന്ദേശങ്ങള്‍ വായിച്ച യുവതിക്ക് താന്‍ വഞ്ചിക്കപെടുകയായിരുന്നു എന്ന് മനസിലായതൊടെയുണ്ടായ ക്രോധാവേശത്തില്‍ ഭര്‍ത്താവിന്റെ ലിംഗം മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തക്ക സമയത്ത് ആശുപത്രി അധികൃതര്‍ കണ്ടതുകൊണ്ട് യുവാവ് രക്ഷപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് ...

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്
ജനങ്ങള്‍ തങ്ങള്‍ തീവ്രവാദികള്‍ക്ക് എതിരാണെന്ന് തെളിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ ...

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി
ശ്രീനഗറിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ...

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും
പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുമെന്നാണ് ലഭിക്കുന്ന സൂചന

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന ...

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്
പാകിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ...