യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 നവം‌ബര്‍ 2022 (14:46 IST)
യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. അസിയാന്‍-ഇന്ത്യ കോണ്‍ഫറന്‍സില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായി എസ് ജയശങ്കര്‍ അറിയിച്ചു.

കമ്പോഡിയയില്‍ വച്ചാണ് ചര്‍ച്ച നടന്നത്. വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :