റഷ്യയില്‍ നിന്നും കുറഞ്ഞനിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം ഇന്ത്യ ശക്തമാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (08:36 IST)
റഷ്യയില്‍ നിന്നും കുറഞ്ഞനിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള നീക്കം ശക്തമാക്കി. എണ്ണക്കമ്പനികള്‍ ഇതുസംബന്ധിച്ച് എണ്ണക്കമ്പനികള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിജയിച്ചാല്‍ എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടാകില്ല. അതേസമയം മെയ്മാസത്തെ ആവശ്യത്തിനുള്ള ക്രൂഡ് ഓയിലിനാണ് ഇപ്പോള്‍ കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. അതിനാള്‍ അടുത്ത ഒരുമാസം ഇന്ധനവില ഉയരാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :