നൂറ്റാണ്ടുകൾക്ക് മുൻപ് കാലം ചെയ്ത സ്വീഡിഷ് ബിഷപ്പിന്റെ ശവകുടീരത്തിൽ കുഞ്ഞിന്റെ മൃതശരീരം

റ്റോക്‌ഹോം| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (15:59 IST)
17-ആം നൂറ്റാണ്ടിൽ കാലം ചെയ്ത സ്വീഡിഷ് ബിഷപ്പ് പെഡൻ വിൻസ്ട്രപിന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകർ ഒരു രഹസ്യം കണ്ടെത്തി.
350 വര്‍ഷമായി ആരും അറിയാത്ത ഒരു കുഞ്ഞിന്റെ രഹസ്യം. ബിഷപ്പിന്റെ പാദത്തിന് സമീപം ചേര്‍ത്ത് വെച്ച നിലയിലാണ് ഒരു കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത് ശാസ്ത്രജ്ഞര്‍ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്.

അഞ്ച് മുതല്‍ ആറ് മാസം വരെ പ്രായമുള്ള മൃതദേഹമാണ് കുഞ്ഞിന്റേത്. അതേസമയം കുഞ്ഞിന്റെയും ബിഷപ്പിന്റെയും മൃതദേഹങ്ങളുടെ ഡി എന്‍എ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് ശാസ്ത്രജ്ഞര്‍. അതേസമയം കുഞ്ഞ് അവിഹിതമായ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. സാധാരണ ഇങ്ങനെ വന്നാല്‍ ക്രിസ്ത്യന്‍ രീതിപ്രകാരം മറ്റുള്ളവരുടേത് പോലെ അന്ത്യവിശ്രമം അനുവദിക്കാറില്ല. ഈ സാഹചര്യത്തില്‍ ആരോ ബിഷപ്പിന്റെ മൃതദേഹത്തോടൊപ്പം അടക്കം നടത്തി ക്രിസ്തുമത വിശ്വാസപ്രകാരമുള്ള അന്ത്യവിശ്രമം കുഞ്ഞിന് അനുവദിച്ചതാകുമെന്നാണ് കരുതുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ ജീവിതസാഹചര്യങ്ങളും ബിഷപ്പിന്റെ ജീവിതവും സംബന്ധിച്ച വിവരങ്ങള്‍ തേടിയാണ് ശാസ്ത്രജ്ഞര്‍ സ്‌കാനിംഗ് നടത്തിയത്. ശവപേടകം മുമ്പ് പല തവണ തുറന്നിട്ടുണ്ട്. എന്നാല്‍ അപ്പോളൊന്നും കുഞ്ഞിന്റെ ശരീരം കണ്ടെത്തിയിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിലാണ് ബിഷപ്പ് പെദര്‍ വിന്‍സ്ട്രപ്പ് അന്തരിച്ചതെന്നാണ് കരുതുന്നത്.
ഡെൻമാർക് സ്വീഡൻ രാജ്യങ്ങളുടെ പരിധിയിലുള്ള ലുണ്ട് രൂപതയുടെ ബിഷപ്പായിരുന്നു പെഡർ വിൻസ്ട്രിപ്. ഹൃദയ സംബന്ധമായ അസുങ്ങളെത്തുടർന്ന് 74-ആം വയസിലായിരുന്നു ബിഷപ്പ് കാലം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി
ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന
ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ...