എണ്ണവില തിളയ്ക്കുമോ? ഇന്നറിയാം

ലണ്ടന്‍| VISHNU.NL| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (10:48 IST)
രാജ്യാന്തരവിപണിയില്‍ എണ്ണവില്‍ അകുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണയുല്‍‌പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ നിര്‍ണ്ണായക യോഗം വിയന്നയില്‍ ഇന്ന് ചേരും.
ബാരലിന് 77.63 ഡോളര്‍ ആണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ള എണ്ണവില. അഞ്ചു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.

ഉല്‍പാദനം കുറച്ച് വില ഉയര്‍ത്തണമെന്നു ചില രാജ്യങ്ങള്‍ വാദിക്കുമ്പോള്‍, ഇതേ നില തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് മറ്റുള്ളവര്‍. ഇറാഖ്, വെനസ്വേല
എന്നീ രാജ്യങ്ങളാണ് ഉത്പാദനം കുറയ്ക്കണം എന്ന് വാശിപിടിക്കുന്നത്. എണ്ണവില കുറയുന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

എണ്ണ ഉല്‍പാദനത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതില്ല. വൈകാതെ വില സ്ഥിരത നേടും. വിപണി നിയന്ത്രിക്കാന്‍ ഒപെക്കില്‍ അംഗമല്ലാത്ത രാജ്യങ്ങളുടെ പിന്‍തുണയും വേണമെന്നുമാണ് സൌദി അറേബ്യയുടെ നിലപാട്. എണ്ണയുടെ അധിക ലഭ്യത നിയന്ത്രിക്കേണ്ട ബാധ്യത ഒപെക്കിനു മാത്രമല്ല. മറ്റു രാജ്യങ്ങളും പങ്കാളികളാകണമെന്ന് ഇറാന്‍ വാദിക്കുന്നു. ആശങ്കയ്ക്കു കാര്യമില്ലെന്നും വില സ്ഥിരത നേടുമെന്നും യു‌എ‌ഇയും പറയുന്നു.

ഉല്‍പാദനത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന
ഇറാന്റെ
പ്രഖ്യാപനമാണ് ഇപ്പോള്‍ വില കുറയുന്നതിന് കാരണമായത്. 2015 ല്‍ ലോകത്ത് എണ്ണയുടെ ഉപയോഗം പ്രതിദിനം 9.23 ലക്ഷം ബാരല്‍ എന്നു കണക്കാക്കുന്നു. ഒപെക് ഇതര രാജ്യങ്ങളില്‍ യുഎസ്, കാനഡ, ബ്രസീല്‍, ചൈന എന്നിവയുടെ സംഭാവന നിര്‍ണായകമാവും.
ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ 2015 ല്‍ പ്രതിദിനം
12 ലക്ഷം ബാരലിന്റെ വര്‍ധന പ്രതീക്ഷിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ...

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ
അംഗീകൃത ദീര്‍ഘകാല വിസ (LTV),നയതന്ത്ര,ഔദ്യോഗിക വിസകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ഞങ്ങള്‍ എന്തിനും തയ്യാര്‍; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍
ആണവായുധശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാതെ ട്രംപ്
ഏപ്രില്‍ 22 നു ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ...

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ChatGPT തന്റെ ...