ഉത്തരകൊറിയയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; പിന്നാലെ ലോക്ഡൗണും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (12:11 IST)
ഉത്തരകൊറിയയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ലോക്ഡൗണും ഉത്തരകൊറിയ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്യോങ്യാങ് നഗരത്തിലാണ് കൊറോണ കണ്ടെത്തിയത്. അതിവേഗം പകരുന്ന ഒമിക്രോണിന്റെ വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :