ന്യുയോര്‍ക്ക്|
Last Modified ശനി, 16 ഓഗസ്റ്റ് 2014 (14:44 IST)
ച
ന്ദ്രനിലെ മനുഷ്യന്‍ പൊടിപടലമെന്ന് നാസ.നേരത്തെ മനുഷ്യരൂപത്തിലുള്ള ജീവി ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നുപോകുന്ന അവസ്ഥയിലുള്ള ഒരു
ചിത്രം സോഷ്യന്‍
മീഡിയയിലൂടെ പ്രചരിച്ചിരുന്നു.വൌഫൊറീല്‍ എന്ന അക്കൌണ്ട് നേയിമുള്ള ആളാണ് യുറ്റ്യൂബില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് .
1971ലും 1972ലുമായി
വിക്ഷേപിക്കപ്പെട്ട
അപ്പോളോ 15 ഒ 16 ആയിരിക്കാം ചിത്രം എടുത്തത്. ഇവ ഡിജിറ്റല്‍ കാലഘട്ടതിന് മുന്‍പ് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണിതെന്നും ഇതിലുപയോഗിച്ച ഫിലിമിലുണ്ടായ അടയാളമോ പൊടിപടലമോ ആകാനാണ് സാധ്യതയെന്നും
നാസ അധികൃതര്‍ പറയുന്നു.