പൊലീസ് ഉദ്യോഗസ്ഥയായിട്ടും സുന്ദരിക്ക് രക്ഷയില്ല; തങ്ങളെ കസ്‌റ്റഡിയിലെടുക്കണമെന്ന് ആരാധകര്‍, യുവാക്കളുടെ മനം കവരുന്നത് കിടിലന്‍ ഫോട്ടോകള്‍

അഡ്രിയാന സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങളാണ്‌ ആഴ്‌ചതോറും പോസ്‌റ്റ് ചെയ്യുന്നത്

 അഡ്രിയാന്‍ കൊളോസ , പൊലീസ് , വനിത പൊലീസ് ഓഫീസര്‍ , സൌന്ദര്യം
ബെര്‍ലിന്‍| jibin| Last Modified വ്യാഴം, 5 മെയ് 2016 (14:40 IST)
അതിസുന്ദരിയായ യുവതി പൊലീസ് ഉദ്യോഗസ്ഥയായതോടെ യുവാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. ജര്‍മ്മന്‍കാരിയായ അഡ്രിയാന്‍ കൊളോസ പൊലീസ് ഉദ്യോഗസ്ഥ ആയെങ്കിലും അവരുടെ സൌന്ദര്യമാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. സുന്ദരി എന്നതിനുപരി വനിതാ ബോഡി ബില്‍ഡര്‍ കൂടിയായ അഡ്രിയാന്‍ വടിവൊത്ത ശരീരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്‌റ്റാഗ്രാമില്‍ തന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

1.73 മീറ്റര്‍ ഉയരമുള്ള അഡ്രിയാന സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങളാണ്‌ ആഴ്‌ചതോറും പോസ്‌റ്റ് ചെയ്യുന്നത്‌. ഇതോടെ യുവാക്കള്‍ അടക്കമുള്ളവര്‍ അഡ്രിയാനയെ ഫോളോ ചെയ്യാന്‍ തുടങ്ങി. എന്തെങ്കിലും കേസ് ഉണ്ടാക്കി തങ്ങളെ അറസ്‌റ്റ് ചെയ്യൂ എന്നാണ് ഇവരുടെ ആവശ്യം. ഒന്ന്‌ അറസ്‌റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ട്‌ അനേകരാണ്‌ ഇവരുടെ അക്കൗണ്ടില്‍ എത്തുന്നതും കമന്റ് ചെയ്യുന്നതും.

ചിത്രങ്ങള്‍ക്ക് താഴ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ പ്രണായഭ്യര്‍ഥനകളും മുപ്പത്തിയൊന്നുകാരിയായ അഡ്രിയാനയ്‌ക്ക് ലഭിക്കുന്നുണ്ട്. അഡ്രിയാന പിടിക്കുമെങ്കില്‍ അതിവേഗതയില്‍ വാഹനമോടിച്ച്‌ ട്രാഫിക്‌ തെറ്റിക്കാന്‍ തയാറാണെന്നാണ് ചില വിരുതന്‍‌മാര്‍ പറയുന്നത്. സ്വന്തം വര്‍ക്കൗട്ടിന്റെ അനേകം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഇവര്‍ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. അതേസമയം, അഡ്രിയാനയുടെ പ്രവര്‍ത്തിയില്‍ പൊലീസ് ഡിപ്പാര്‍ട്ട് മെന്റിന് എതിര്‍പ്പില്ല. അഡ്രിയാനയുടെ ശരീര പ്രദര്‍ശനം നല്ല കാര്യത്തിന്‌ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.

ജോലി ഷിഫ്‌റ്റ് കഴിഞ്ഞാല്‍ ആഴ്‌ചയില്‍ അഞ്ചു തവണ ജിമ്മില്‍ ഇവര്‍ വര്‍ക്കൗട്ട്‌ ചെയ്യാറുള്ള അഡ്രിയാന പേര് വെളിപ്പെടുത്താത്ത ഒരു നീന്തല്‍കാരനുമായി പ്രണയത്തിലാണ്‌.
2015 ല്‍ ബോഡി ബില്‍ഡിംഗ്‌ ഡബ്‌ള്യൂഎമ്മില്‍ പങ്കെടുത്തിട്ടുള്ള അഡ്രിയാനയുടെ ഡ്യൂട്ടി അപകടങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ചെറിയ ചെറിയ വഴക്കുകള്‍ എന്നിവ നോക്കുകയാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ...

Myanmar Earthquake: ദുരന്തം തീവ്രം; മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ 700 ലേക്ക്
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കു 12.50 നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത ...

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറയും
ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവും ഉള്ള ഗാര്‍ഹിക ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ...

പ്രീ പ്രൈമറി വിദ്യാഭ്യാസം മൂന്ന് വര്‍ഷം; ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ടത് ആറാം വയസ്സില്‍
ഇപ്പോള്‍ മൂന്ന് വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ...