പ്രായം 21, കേസുകളുടെ എണ്ണം 114; മാദകത്തിടമ്പായ ക്രിമിനലിന്റെ കഥ!

കാനഡ, ക്രിമിനല്‍ കേസ്, പ്രായം
കാനഡ| VISHNU.NL| Last Updated: തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:41 IST)
പ്രായം സത്യത്തില്‍ 21 ആയുള്ളു എങ്കിലും സ്വഭാവം ഇത്തിരി കടന്നതാണ്. ആരെക്കുറിച്ചാണ് പറയുന്നതെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. കാനഡക്കാരിയായ സ്റ്റീഫനി ബൗണ്ടോയിനേക്കുറിച്ചാണ് പറയുന്നത്. തന്റെ 21 വയസിനിടയില്‍ ഇവള്‍ സമ്പാദിച്ചുകൂട്ടിയത് 114 ക്രിമിനല്‍ കേസുകളാണ്. പറഞ്ഞുവന്നാല്‍ ഒരു മാദക തിടമ്പാണെങ്കിലും കക്ഷി ചില്ലറക്കാരിയല്ല.

തന്റെ സൌന്ദര്യ്ത്തില്‍ ആരേയും മയക്കുന്ന പുഞ്ചിരിയുമായി അടുത്തുകൂടുന്ന സ്റ്റീഫനി പിന്നീട് അവരുടെ വീടുകള്‍ കുത്തിത്തുറന്ന് പണം കവരുകയാണ് ചെയ്യുക. കാനഡയിലെ വിക്ടോറിയവില്ലയില്‍ വച്ച് ഇവര്‍ അറസ്റ്റിലാകുമ്പോള്‍ സ്വന്തം പെരില്‍ 114 കേസുകള്‍ ഈ പെണ്ണ് വാങ്ങിച്ചുകൂട്ടിയിരുന്നു. മാത്രമല്ല ഇത്രയും കാലം അവള്‍ താമസിച്ചിരുന്ന സ്ഥലത്തേ 42 വീടുകള്‍ കുത്തിത്തുറക്കുകയും ചെയ്തിരുന്നു.

ഇത്ര സുന്ദരിയായതിനാല്‍ ഇവളെ ആരും സംശയിച്ചിരുന്നില്ല. തന്റെ 13 വയസിലാണ് സ്റ്റീഫനി കുത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ആരംഭിച്ചത്. 15ഉം 17ഉം വയസ്സുകളില്‍ ഇവര്‍ അതാബാസ്‌ക, മാപ്പിള്‍ ഏരിയകളിലെ ഓരോ വീടുകള്‍ കുത്തിത്തുറന്നിരുന്നുവെന്നാണ് കനേഡിയന്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്. സത്യം പറഞ്ഞാല്‍ വയസറിയിച്ച അന്നുമുതല്‍ ഇവള്‍ അസലായി കകാ‍ന്‍ പഠിച്ചിരുന്നു എന്നര്‍ഥം.

കളവിന് പുറമെ ആയുധങ്ങള്‍ അനധികൃതമായി കസ്റ്റഡിയില്‍ വച്ചതിനും ബൗണ്ടയിന്റെ പേരില്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഒമ്പത്

തോക്കുകളാണ് ഇവളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. പുതിയ ലോകത്തിലെ സെക്‌സിയസ്റ്റ് ക്രിമിനല്‍ എന്നാണ് ട്വിററര്‍ യൂസര്‍മാര്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. ബൗണ്ടയിന്‍ നിങ്ങളുടെ ഹൃദയം കവരും.. പിന്നീട് നിങ്ങളുടെ സ്വത്തുക്കളും കവര്‍ന്നെടുക്കുമെന്നാണ് ഒരു ട്വിറ്റര്‍ യൂസര്‍ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഇവള അറസ്റ്റിലായതെങ്കിലും കഴിഞ്ഞയാഴ്ചയാണ് ക്രൗണ്‍ ഫീല്‍ഡ് ഇവര്‍ക്ക് മേല്‍ 114 കുറ്റങ്ങള്‍ കണ്ടെത്തി ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇവരെ നവംബര്‍ 17ന് കോടതിയിലേക്ക് തിരികെ കൊണ്ടു വരും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...