ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചു; പിന്തുണയുമായി അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (13:42 IST)
ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധത്തിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശങ്ങളില്‍ അമേരിക്കയുടെ പിന്തുണയുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്‌കിന്‍ പറഞ്ഞു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്ന അവസ്ഥയുണ്ടായാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ആസ്‌കിന്‍ പറഞ്ഞു.

യുദ്ധത്തിന്റെ തുടക്കം മുതലേ ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയുണ്ട്. ലെബനനിലാണ് ഇസ്രയേല്‍ കരയുദ്ധത്തിന് തുടക്കം ഇട്ടിരിക്കുന്നത്. നേരത്തെ വ്യാപകമായി വ്യാക്രമണം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :