സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (17:12 IST)
ലോകത്ത് കഴിഞ്ഞാഴ്ച കൊവിഡ് കൂടിയത് യൂറോപ്പില്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന. ഏഴു ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞാഴ്ച ലോകത്ത് ഏകദേശം 27 ലക്ഷം പുതിയ കൊവിഡ് കേസുകളും 46,000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബ്രിട്ടണ്‍, റഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ മാത്രം ഒരാഴ്ചക്കിടെ ഏകദേശം 5,80000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.