ഇക്കാര്യത്തില്‍ ട്രംപും മെലാനിയയും എല്ലാവരെയും ഞെട്ടിച്ചു

ട്രംപും മെലാനിയയും എല്ലാവരെയും ഞെട്ടിച്ചു

Donald trump , trump tax news , melania , American president , US president , trump , ഡൊണാള്‍ഡ് ട്രംപ് , മെലാനിയ , അമേരിക്കന്‍ പ്രസിഡന്റ് , നികുതി , ട്രംപ്
വാഷിങ്​ടൺ| jibin| Last Updated: ബുധന്‍, 15 മാര്‍ച്ച് 2017 (10:29 IST)
വിവാദങ്ങള്‍ നിരവധിയുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. 2005ൽ അദ്ദേഹം നികുതിയായി നല്‍കിയ തുകയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വമ്പനായ ട്രംപിന്റെ വരുമാനം150 മില്യൺ ഡോളറാണ്. 2005ൽ അദ്ദേഹം നികുതിയായി നൽകിയത്​ 38 മില്യൺ ഡോളറാണ്.

പുറത്ത്​ വന്ന റിപ്പോർട്ടുകൾ പ്രകാരം ​ട്രംപും ഭാര്യ മെലാനിയയും 5.3 മില്യൺ ഡോളർ ഫെഡറൽ ആദായ നികുതിയായി നൽകിയിട്ടുണ്ട്​. 31 മില്യൺ ഡോളർ ആൾട്ടറേറ്റീവ്​ നികുതിയായും നൽകിയിട്ടുണ്ട്​.

പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപി​ന്റെ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ്​ ഇത്​ നിഷേധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :