ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വേര്‍പിരിയലിന് പിന്നില്‍ ഒരു ‘വമ്പന്‍ ചതി’

ഒരു ‘വമ്പന്‍ ചതി’; ട്രംപ് കാരണം ഭര്‍ത്താവിനെ ഉപേക്ഷിച്ചു

   Donald trump , trump , chennai , marriage , ഡൊണാള്‍ഡ് ട്രം‌പ് , വിവാഹമോചനം , ട്രംപ് , ബില്‍ മക്‌കോര്‍മിക് , അമേരിക്ക
ലോസ് ഏഞ്ചല്‍സ്| jibin| Last Updated: വ്യാഴം, 9 ഫെബ്രുവരി 2017 (18:47 IST)
ഡൊണാള്‍ഡ് ട്രം‌പിനെ അനുകൂലിക്കുകയും തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്തുകയും
ചെയ്‌ത ഭര്‍ത്താവിനെ 73കാരി വിവാഹമോചനം ചെയ്‌തു. ഗെയ്ല്‍ മക്‌കോര്‍മിക് എന്ന മുന്‍ കാലിഫോര്‍ണിയ പ്രിസണ്‍ ഗാര്‍ഡ് ആണ് ഭര്‍ത്താവായ ബില്‍ മക്‌കോര്‍മിക്കില്‍ നിന്ന് വേര്‍പിരിഞ്ഞത്.

ട്രംപിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്ന് മക്‌കോര്‍മിക് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വഴക്കുകളും തര്‍ക്കങ്ങളുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് ട്രംപിനെ അനുകൂലിക്കുകയും അദ്ദേഹത്തിന് വോട്ട് ചെയ്യുകയും ചെയ്‌ത നടപടി തനിക്ക് ആഘാതമായിരുന്നെന്നും ഇനി ഒത്തുപോകാന്‍ സാധിക്കില്ലെന്നും ഗെയ്ല്‍ പറഞ്ഞു.

ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചതിനാല്‍ വാഷിംഗ്‌ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഗെയ്ല്‍ താമസിക്കുന്നത്. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കാന്‍ മക്‌കോര്‍മിക് തയാറായില്ല. 1980ലാണ് ഇരുവരും വിവാഹിതരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
കരാർ പ്രകാരം കിഴക്കോട്ട് ഒഴുകുന്ന നദികളായ ബിയാസ്, രവി,സത്ലജ് എന്നിവയുടെ നിയന്ത്രണം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം