ശ്രീനു എസ്|
Last Modified വെള്ളി, 11 ഡിസംബര്‍ 2020 (13:12 IST)
ധാക്കയില്‍ 1971ലെ വിമോചന യുദ്ധകാലത്തെ ബോംബ് കണ്ടെത്തി.
ധാക്ക വിമാനത്താവളത്തിലെ ടെര്‍മിനല്‍ നിര്‍മാണത്തിനിടെയാണ് ബോംബ് കണ്ടെത്തിയത്. ദീര്‍ഘ വൃത്താകൃതിയിലുള്ള ബോംബിന് 250 കിലോഗ്രാം തൂക്കമുണ്ട്.
അന്ന് നിലത്ത് വീണ ബോംബ് പൊട്ടാതെ കിടക്കുകയായിരുന്നു. ബോംബിനെ പിന്നീട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു.