തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഏത് ഭീകര സംഘടനയെയും തകര്‍ക്കും: ഒബാമ

 ഇസ്‌ലാമിക് സ്റ്റേറ്റ് , ഐഎസ് , ബരാക് ഒബാമ , അമേരിക്ക
വാഷിങ്ടണ്‍| jibin| Last Updated: തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (11:55 IST)
ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) അമേരിക്കയുടെ നയം വെട്ടിത്തുറന്ന് പറഞ്ഞ് പ്രസിഡന്റ് രംഗത്ത്. തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഐഎസ് അടക്കമുള്ള ഏത് സംഘടനയെയും തകര്‍ക്കും. ഐഎസിനെ ഇല്ലാതാക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു കഴിഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്ന ഐഎസിന്റെ വാദങ്ങള്‍ തെറ്റാണ്. മനുഷ്യ ജീവന് ഭീഷണിയാകുന്ന രീതിയിലാണ് അവര്‍ ഇടപെടുന്നതെന്നും ഒബാമ പറഞ്ഞു.

ഭീകരതയെ എന്നും ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ലോകത്തെ പിടിച്ചെടുക്കാന്‍ ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവരുടെ ഒരു നീക്കവും പൂര്‍ണതയിലെത്താന്‍ പോകുന്നില്ല. ക്രിമിനലുകളും കൊലപാതകികളുമായ ഐഎസ് ഓണ്‍ലൈന്‍ വഴിയാണ് റിക്രൂട്ട് മെന്റ് നടത്തുന്നത്. ഇത് തടയാന്‍ കൂട്ടായ പ്രവര്‍ത്തനം തന്നെ വേണമെന്നും ഒബാമ പറഞ്ഞു.

ഒന്നിനോടും ഒരിക്കലും ഭയത്തോടെ പ്രതികരിക്കരുത്. നമ്മളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്താണെന്ന് നാം ഒരിക്കലും മറക്കാന്‍ പാടില്ല. സ്വാതന്ത്ര്യമാണ് ഭയത്തേക്കാളും പ്രാധാന്യമർഹിക്കുന്നതെന്ന് നിങ്ങൾ ഓർക്കണം. ഐഎസിനെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖ്, സിറിയന്‍ സേനകള്‍ക്ക് ആയുധവും പരിശീലനവും നല്‍കുന്നുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഒബാമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ...

തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍
ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ കെ ...