രാത്രി കഴിക്കാൻ ചോറോ ചപ്പാത്തിയോ നല്ലത് ?

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 12 നവം‌ബര്‍ 2019 (13:54 IST)
മൂന്ന് നേരവും അരിയാഹാരം കഴിച്ച് ശീലിച്ചവരാണ് മലയാളികൾ. കാലം മാറിയതിനനുസരിച്ച് മലയാളികളുടെ ജീവിതശൈലിയും ഭക്ഷണ രീതിയുമെല്ലാം മാറിയിരിക്കുകയാണ്. പഴംകഞ്ഞിയെന്തെന്ന് പോലും അറിയാത്ത ന്യൂജെൻ തലമുറയുമുണ്ട് നമുക്കിടയിൽ. അത്താഴം എന്നൊരു രീതിയേ ഇപ്പോൾ കാണാനേ ഇല്ല.

മിക്ക വീടുകളിലും ഇപ്പോൾ രാത്രിയിൽ തീൻ‌മേശയിൽ സ്ഥാനം പിടിക്കുന്നത് ചപ്പാത്തിയാണ്. രാവിലേയും ചപ്പാത്തി കഴിക്കുന്നവർ വിരളമല്ല. ചുരുക്കി പറഞ്ഞാൽ ഇക്കൂട്ടർ ഒരു നേരം മാത്രമാണ് ചോറ് കഴിക്കുന്നത്. രാത്രിയിൽ ചോറ് ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കൂ എന്നാണ് പലരും
ഉപദേശിക്കുന്നത് പോലും. ചോറ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമെന്തെന്നറിയാമോ?

അരിയാഹാരം ദഹിക്കാന്‍ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിന്‍ സെന്‍സിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിന്‍ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു.
വാത–പിത്ത–കഫ ദോഷങ്ങള്‍ക്കെല്ലാം യോജിച്ചതാണ് അരിഭക്ഷണം എന്നാണ് ആയുര്‍വേദം പറയുന്നത്.

ദഹനത്തിന് അരിയാഹാരം പ്രശ്നമാകുമെന്നാണ് ചോറ് കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരുദോഷം. അത് വെറുതേയാണ്. ദഹനത്തിന് ചോറ് നല്ലതാണ്. ചോറുണ്ടാല്‍ വണ്ണം കൂടുമെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ അത് വെറുതേ ആണ്. വണ്ണം കൂടും എന്ന തെറ്റായ പ്രചരണം വരാന്‍ കാര്യം, ചിലപ്പോള്‍ ഒരു ഡയറ്റ് പ്ലാനിലും അരിയാഹാരം ഉള്‍പ്പെടുന്നില്ല എന്നുള്ളതാവാം. എന്തായാലും അരിയാഹാരം വേഗം ദഹിക്കും. കൊഴുപ്പ് വളരെ കുറവാണ് കൊളസ്‌ട്രോള്‍ ഇല്ലേയില്ല. അന്നജം അടങ്ങിയതിനാല്‍ ഊര്‍ജ്ജത്തിന്റെ കലവറ കൂടിയാണ് അരി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

മീന്‍ തല കഴിക്കാന്‍ ഇഷ്ടമാണോ, നിരവധി ആരോഗ്യഗുണങ്ങള്‍

മീന്‍ തല കഴിക്കാന്‍ ഇഷ്ടമാണോ, നിരവധി ആരോഗ്യഗുണങ്ങള്‍
പലരും മീന്‍ കഴിക്കുന്നവരാണ്. എന്നാല്‍ മീനിന്റെ തല ആരും കഴിക്കാറില്ല. മീ തല ...

തൈരോ മോരോ: കുടലിന്റെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

തൈരോ മോരോ: കുടലിന്റെ ആരോഗ്യത്തിന് ഏതാണ് നല്ലത്?
പ്രോബയോട്ടിക്‌സിന്റെ ഉത്തമമായ ഉറവിടങ്ങളാണ് തൈരും മോരും. എന്നാല്‍ ഇവ രണ്ടിലും ഏതാണ് ...

ക്ഷീണം, ചര്‍മത്തില്‍ വരള്‍ച്ച, മുടികൊഴിച്ചില്‍ ...

ക്ഷീണം, ചര്‍മത്തില്‍ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവയുണ്ടോ? കാരണം ഇതാണ്
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...

ഉറങ്ങുമ്പോള്‍ ചെവി മൂടുന്നത് നല്ലതാണോ?

ഉറങ്ങുമ്പോള്‍ ചെവി മൂടുന്നത് നല്ലതാണോ?
ഫാന്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുന്നു. ഈ പൊടിപടലങ്ങള്‍ പലതരം അലര്‍ജിയിലേക്ക് ...

നിങ്ങള്‍ അമിതമായി വികാരം പ്രകടിപ്പിക്കാറില്ലേ, പുതിയ ...

നിങ്ങള്‍ അമിതമായി വികാരം പ്രകടിപ്പിക്കാറില്ലേ, പുതിയ കാര്യങ്ങള്‍ ആരുപറഞ്ഞാലും കേള്‍ക്കാനുള്ള ക്ഷമയുണ്ടോ? നിങ്ങള്‍ക്ക് പക്വതയുണ്ട്
നല്ല പക്വതയുള്ളവര്‍ക്ക് ശാസ്ത്രീയമായി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ...