പാലില്‍ മഞ്ഞള്‍ ചേര്‍ത്തു കുടിച്ചിട്ടുണ്ടോ ? ഗുണങ്ങള്‍ ഏറെ

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (17:35 IST)
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് ഒത്തിരി ഗുണങ്ങളുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ അസിഡിറ്റി തുടങ്ങിയവയും തടയാന്‍ ഇത് സഹായിക്കും.


പാലില്‍ കാല്‍സ്യം ധാരാളം അടങ്ങിയതിനാല്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുമ്പോള്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് നല്ലതാണ്.


മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ഒരു ഗ്ലാസ് മഞ്ഞള്‍ ചേര്‍ത്ത പാല് രാത്രി കുടിക്കുന്നത് കൊണ്ട് നല്ല ഉറക്കം ലഭിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :