'ഗ്ലാമർ വസ്‌ത്രം പണിയായപ്പോൾ മാറിടം മറച്ച ഐശ്വര്യയ്‌ക്ക് ശേഷം പണി കിട്ടി ജാൻവി'

'ഗ്ലാമർ വസ്‌ത്രം പണിയായപ്പോൾ മാറിടം മറച്ച ഐശ്വര്യയ്‌ക്ക് ശേഷം പണി കിട്ടി ജാൻവി'

Rijisha M.| Last Updated: ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (12:43 IST)
അതീവ ഗ്ലാമർ വസ്‌ത്രങ്ങൾ ധരിച്ച് പണികിട്ടുന്ന നടിമാർ ധാരാളമുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു അനുഭവമുണ്ടായത് ഐശ്വര്യ റായിക്കായിരുന്നു. വസ്‌ത്രത്തിന് ഗ്ലാമർ കൂടി മാറിടം മറച്ചുപിടിച്ച് ഐശ്വര്യയ്‌ക്ക് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പണികിട്ടിക്കൊണ്ടിരിക്കുന്നത് ജാൻവി കപൂറിനാണ്.

വസ്‌ത്രധാരണത്തിന്റെ പേരിൽ ഇതിന് മുമ്പും നടി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നടിയുടെ പുതിയ വസ്‌ത്രവും ചർച്ചാവിഷയമായിരിക്കുകയാണ്. വോഗ് വുമൻ ഓഫ് ദ് ഇയർ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജാൻവി. പീകോക്ക് ഗൗണിൽ അതിസുന്ദരിയാണ് ജാൻ‌വി എത്തിയത്.

എന്നാൽ ശരീരഭാഗങ്ങൾ പുറത്തുകാണിക്കുന്നുവെന്നാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. വസ്‌ത്രം ഇഷ്‌ടപ്പെടുന്നവരും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :