ഉപ്പിട്ട നാരങ്ങാ സോഡ കുടിച്ചിട്ടുണ്ടോ? പ്രശ്നമാണ്

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 14 നവം‌ബര്‍ 2019 (16:34 IST)
നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട നാരങ്ങാ സോഡ. ചില ആളുകൾ ഉപ്പിനു പകരം മധുരം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച് പണി കിട്ടാന്‍ സാധ്യതയുണ്ട്. അമിതമായി ഉപ്പിട്ട നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒട്ടു നല്ലതല്ല.

ഉപ്പിട്ട സോഡ തടി കൂട്ടുന്നതിന് കാരണമാകാറുണ്ട്. സ്ഥിരമായി സോഡ ഉപയോഗിക്കുമ്പോള്‍ അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിച്ച് അസ്ഥികള്‍ പൊട്ടാന്‍ തുടങ്ങും. കൂടാതെ സോഡ കഴിക്കുന്നതിലൂടെ പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

നാരങ്ങ സോഡ എല്ല് തേയ്മാനം ആര്‍ത്രൈറ്റിസ് എന്നീ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. വൃക്കരോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണവും പലപ്പോഴും നാരങ്ങ സോഡ തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :