ഈ ഗുണങ്ങള്‍ തിരിച്ചറിയാതെയാണോ മീന്‍ കഴിക്കുന്നത് ?

ഈ ഗുണങ്ങള്‍ തിരിച്ചറിയാതെയാണോ മീന്‍ കഴിക്കുന്നത് ?

  healthy food , fish , healthy , Fish Food , kitchen , മീന്‍ , മീന്‍ കറി , ഫിഷ് ഫ്രൈ , സൌന്ദര്യം , ക്യാന്‍‌സര്‍
jibin| Last Updated: വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:56 IST)
മലയാളികളുടെ ഇഷ്‌ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം. നല്ലൊരു മീന്‍ കറി കൂട്ടിയൊരു ഊണ് ആരുടെയും മനം നിറയ്‌ക്കും. മലയാളികളെപ്പോലെ ബംഗാളികള്‍ക്കും ഇഷ്‌ടവിഭവമാണ് മീന്‍.

കറിവച്ചതും വറുത്തതുമായി മീന്‍ വാരിവലിച്ചു കഴിക്കുമെങ്കിലും മീനിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നതില്‍ മീന്‍ വിഭവങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നാണ് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

ആരോഗ്യത്തിനൊപ്പം സൌന്ദര്യം സംരക്ഷിക്കുന്നതിനും മീന്‍ വിഭവങ്ങള്‍ക്ക് കഴിയും. മീനില്‍ ധാരളമുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കായികമായി അദ്ധ്വാനിക്കുന്നവര്‍ക്ക് മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യം.

ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മീനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍‌സര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളിലൂടെ വിദഗ്ദര്‍ തെളിയിച്ചിട്ടുണ്ട്. ഫാറ്റ് സെല്‍സിനെ ഇല്ലാതാക്കി ശരീരഭാരം കുറയുന്നതിനും ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നതിനും മീനിന് കഴിയും.

ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ തടയുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യുന്നതില്‍ മീനിന് അത്ഭുത ശക്തി തന്നെയുണ്ട്.

മീന്‍ പതിവാക്കുന്നവരുടെ ചര്‍മ്മം വരണ്ടുണങ്ങില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുകയും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും സഹായിക്കും. കായിക താരങ്ങളും ശാരീരികമായി കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്കും ഏറ്റവും മികച്ച വിഭവങ്ങളില്‍ ഒന്നാണ് മത്സ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...
സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്
വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!
ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്.

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ...

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗ്രൂമിംഗ് രീതി പലപ്പോഴും പ്രതിമാസമോ രണ്ടാഴ്ചയിലൊരിക്കലോ ...

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം
മൂക്കില്‍ വരുന്ന മുഖക്കുരു പൊട്ടിച്ചു കളയരുത് എന്നാണ് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നത്.