മുലയൂട്ടിയാല്‍ മാറിടസൌന്ദര്യം നഷ്ടമാകുമോ?; ഈ ആശങ്കയ്‌ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?

  health , life style , health , food , boy , ആരോഗ്യം , ഭക്ഷണം , മുലപ്പാല്‍ , അമ്മ , കുഞ്ഞ് , മുല
Last Updated: വ്യാഴം, 1 ഓഗസ്റ്റ് 2019 (20:44 IST)
ഒരു കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍ ലഭ്യമാകുക എന്നത്. കുട്ടിയുടെ ശാരീരിക, മാനസിക വളര്‍ച്ചയ്‌ക്ക് മുലപ്പാല്‍ കൂടിയേ തീരൂ. ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെള്ളം, ചായ, മറ്റു പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ആദ്യത്തെ ആറ് മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും ഈ പ്രായത്തോടെ ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ്. മറ്റു ഭക്ഷണത്തോടൊപ്പം 2 വർഷം വരെ മുലപ്പാൽ കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്‌ത, കാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. മുലയൂട്ടന്ന അമ്മമാരുടെ വലിയൊരു ആശങ്കയാണ് മുലകള്‍ തൂങ്ങുമോ എന്നത്. ഇക്കാര്യത്തില്‍ അനാവശ്യമായി ചിന്തിക്കുകയും ടെന്‍ഷനടിക്കുകയും ചെയ്യുന്ന സ്‌ത്രീകളുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മുലകള്‍ തൂങ്ങുമെന്നും മുലകളുടെ ദൃഡത നഷ്‌ടമാകും എന്നൊക്കെ പറയുന്നത് വെറും തെറ്റായ ധാരണയാണ്. മുലകളുടെ വലുപ്പം വര്‍ദ്ധിക്കും എന്നത് മാത്രമാണ് സംഭവിക്കുക. കുട്ടിയുടെ വളര്‍ച്ചയ്‌ക്കായി അമ്മയുടെ ശരീരം തയ്യാറാകുന്നതിന്റെ സൂചനയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?

വിവാഹ മോതിരം നാലാം വിരലില്‍ അണിയുന്നത് എന്തുകൊണ്ട്?
ഓരോ വിരലിനും അതിന്റേതായ പ്രത്യേക അർത്ഥമുണ്ടെന്ന് ചിലർ വിശ്വസിക്കുന്നു

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം

നിങ്ങളെ തടിയന്‍മാരാക്കുന്ന ഭക്ഷണങ്ങള്‍ ഇതെല്ലാം
ഒരു പാക്കറ്റ് പൊട്ടാറ്റോ ചിപ്സില്‍ 30 മുതല്‍ 40 ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്

വിഷാംശം കലര്‍ന്ന ചൈനീസ് വെളുത്തുള്ളി വിപണിയില്‍ സുലഭം; ...

വിഷാംശം കലര്‍ന്ന ചൈനീസ് വെളുത്തുള്ളി വിപണിയില്‍ സുലഭം; ആരോഗ്യത്തിന് വലിയ ഭീഷണി, വാങ്ങുന്നതിന് മുന്‍പ് ഇത് പരിശോധിക്കുക!
ജലദോഷം ഭേദമാക്കുന്നതിനും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് ...

ചര്‍മം തിളങ്ങണോ, ഈ അഞ്ചുവിറ്റാമിനുകള്‍ സഹായിക്കും

ചര്‍മം തിളങ്ങണോ, ഈ അഞ്ചുവിറ്റാമിനുകള്‍ സഹായിക്കും
ചര്‍മത്തിന്റെ ആരോഗ്യത്തിന് ചില വിറ്റാമിനുകളുടെ സാനിധ്യം അത്യാവശ്യമാണ്. ഇതില്‍ ആദ്യത്തെ ...

പ്രമേഹ രോഗികളുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന ഡയബറ്റിക് ...

പ്രമേഹ രോഗികളുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി; രോഗനിര്‍ണയവും ബോധവത്കരണവും അനിവാര്യം
കാഴ്ച ശക്തി കുറയുന്നതിനോ, ചിലപ്പോള്‍ പൂര്‍ണ്ണമായ അന്ധതയ്ക്കോ ഇത് കാരണമാകുന്നു. ...