കണ്ണിന് ചുറ്റും കറുത്തപാടുകളുണ്ടോ? പുതിനയില പരീക്ഷിക്കാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (22:07 IST)
ഉറക്കമില്ലായ്മ, അമിതമായ ആന്‍സൈറ്റി, മാനസിക സമ്മര്‍ദ്ദം തുടങ്ങി നിരവധി കാരണങ്ങളാല്‍ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാറുണ്ട്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഇതിന് കാരണമാകാം. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറുവാന്‍ ഏറ്റവും നല്ലതാണ് പുതിനയില.

പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴെ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ നീരും അല്പം നാരങ്ങ നീരും ചേര്‍ത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്തപാടുകള്‍ മാറാനും വരണ്ട ചര്‍മ്മം ഇല്ലാതെയാക്കാനും സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :