വായ്പ്പുണ്ണിന് പരിഹാരം കാണണോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 മെയ് 2022 (12:29 IST)
വായ്പ്പുണ്ണ് ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വായ്പ്പുണ്ണ് വന്നാലുള്ള ബുദ്ധിമുട്ടുകളും കുറച്ചൊന്നുമല്ല. പലകാരണങ്ങള്‍ കൊണ്ടും വായ്പ്പുണ്ണുണ്ടാകാം. തേന്‍ പുരട്ടുന്നത് വായ്പ്പുണ്ണ് വേഗം മാറാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ വെളിച്ചെണ്ണ പുരട്ടുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിക്കുന്നു. ഉള്ളിയുടെ നീരും ഉള്ളി കഴിക്കുന്നതും വായ്പ്പുണ്ണിനെ പ്രതിരോധിക്കുന്നു. മറ്റൊരു പ്രതിവിധിയാണ് തൈര്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ചായപ്പൊടി വായില്‍ പുണ്ണുള്ള സ്ഥലത്ത് പുരട്ടിയാല്‍ ശമനം ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :