സൂക്ഷിക്കുക മലിനീകരണം പുറത്തല്ല; വീടിനകത്തു തന്നെയാണ്!

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക്കിന്‍റെ അമിതമായ ഉപയോഗം, വ്യവസായ വല്‍ക്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയില്‍ വര്‍ദിക്കുന്നത്. ലോകത്ത് നിത്യേന ആയിരക്കണക്കിന്

rahul balan| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (18:35 IST)
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം. പ്ലാസ്റ്റിക്കിന്‍റെ അമിതമായ ഉപയോഗം, വ്യവസായ വല്‍ക്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് മലിനീകരണത്തിന്റെ തോത് ഭയാനകമായ രീതിയില്‍ വര്‍ദിക്കുന്നത്. ലോകത്ത് നിത്യേന ആയിരക്കണക്കിന് ആളുകള്‍ക്കാണ് മലിനീകരണം കൊണ്ടുള്ള അസുഖങ്ങള്‍ പിടിപെടുന്നത്. അസുഖങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിലും ഇത്തരം മരണങ്ങള്‍ കൂടുന്നതിലും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് വീടുകള്‍ക്കുള്ളിലെ മലിനീകരണമാണ്.

വീടിനകത്ത് പുറംതള്ളാതെ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളും മലിന ജലവും ആണ് ഇത്തരം രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന കാരണം. പാസ്റ്റിക്കും ഇക്കാര്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇപ്പോള്‍ ഏത് സാധനം വാങ്ങിയാലും അത് പ്ലാസ്റ്റിക്കിലായിരിക്കും കിട്ടുക. ഉപയോഗത്തിന് ശേഷം ഇത്തരം പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍തന്നെ സൂക്ഷിക്കുന്നത് വീടുകള്‍ക്കുള്ളിലെ മലിനീകരണത്തിന്റെ തോത് കൂട്ടുന്നു.

പരിസ്ഥിതി മലിനീകരണത്തേക്കുറിച്ച് പൊതുവേ ഉള്ള ധാരണ മാറ്റി മറിക്കുന്ന പഠന റിപ്പോര്‍ട്ട് ആണ്
ഈയടുത്ത കാലത്ത് പുറത്തുവന്നത്. ലോകത്ത് 4.3 ദശലക്ഷം പേര്‍ ദിനം‌പ്രതി വീടിനകത്തെ മലിനീകരണം കാരണം മരിക്കുന്നു. എന്നാല്‍ പുറത്തുള്ള മലിനീകരണം കാരണം മരിക്കുന്നരുടെ എണ്ണം 3.5 ദശലക്ഷം മാത്രമാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളും താമസിക്കുന്നവര്‍ ക്ലീനിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന കീടനാശിനിയും വീടിനകത്തെ മലിനീകരണത്തിന്റെ പ്രധാന കാരണമാണ്.

നഗരങ്ങളില്‍ ജീവിക്കുന്നവര്‍ അവരുടെ 90% സമയവും ചിലവിടുന്നത് വീടിനകത്താണ്. വീടിനകത്തെ മലിനമായ വായു ശ്വസിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നു. നഗരങ്ങളില്‍ മിക്ക വീടുകളും റോഡുകള്‍ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത് എന്നതും വീടിനകത്തെ വായു മലിനീകരണത്തിന്റെ തോത് വര്‍ദിപ്പിക്കുന്നു. മുറികള്‍ക്കുള്ളില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുന്ന തുണികളില്‍ നിന്നും വരുന്ന ഗന്ധവും വായു മലിനീകരണത്തിന് കാരണമാകുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ ...

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...

ഈ പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കല്ലേ...
ദഹനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇത് പാടില്ല

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!

ഈ സമയത്ത് ഭക്ഷണം കഴിച്ചാല്‍ ഭാരം കുറയ്ക്കാം!
ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം ...

മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!

കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. ...

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?

പെപ്‌സി, കോള, സോഡ; ആരോഗ്യം നശിക്കാന്‍ വേറെ എന്ത് വേണം?
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ അമിതവണ്ണം, പ്രമേഹം, കുടവയര്‍ തുടങ്ങി നിരവധി ജീവിതശൈലി ...