നിഹാരിക കെ.എസ്|
Last Modified വ്യാഴം, 13 മാര്‍ച്ച് 2025 (16:31 IST)
ശരീരഘടനയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ആ ദിവസത്തിന്റെ ഭംഗിക്കും ആത്മവിശ്വാസം കൂട്ടാനും ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം തന്നെ തിരഞ്ഞെടുക്കണം. മെലിഞ്ഞ പെൺകുട്ടികൾക്ക് ചിലപ്പോഴൊക്കെ യോചിച്ച വസ്ത്രം കണ്ടെത്തുന്നത് വെല്ലുവിളി ആയി മാറാറുണ്ട്. മെലിഞ്ഞ പെൺകുട്ടികൾക്ക് ഏതൊക്കെ തരം ഡ്രെസുകളാണ് ചേരുക എന്ന് നോക്കാം.
വലിയ പ്രിന്റുള്ള ഗൗൺ ടൈപ്പ് നന്നായി ചേരും
ഡെനിം, കോട്ടൺ പോലുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക
ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്ന കട്ടിയുള്ള വസ്ത്രങ്ങൾ പകിട്ടേറും
ശരീരത്തിൽ അമിതമായി പറ്റിപ്പിടിച്ചിരിക്കുന്ന തുണിത്തരങ്ങൾ ഒഴിവാക്കുക
ഉയർന്ന അരക്കെട്ടുള്ള അടിവസ്ത്രങ്ങൾ ധരിക്കുക
ഫ്ലോറൽ ആയിട്ടുള്ള ഉടുപ്പുകളും അനുയോജ്യമാണ്
ഹീൽസ് ധരിക്കാൻ ശ്രദ്ധിക്കുക