നന്നായി ഉറങ്ങൂ... നല്ല ആരോഗ്യം നിങ്ങളെ തേടിയെത്തും !

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം

sleep, health ഉറക്കം, ആരോഗ്യം
സജിത്ത്| Last Modified ശനി, 19 നവം‌ബര്‍ 2016 (12:04 IST)
ശരീരത്തിനും മനസ്സിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സുഖമാണ് നന്നായി ഉറങ്ങിയശേഷം ലഭിക്കുക. വെറും സമയം കളയല്‍ മാത്രമല്ല ഉറക്കം. അതിനു പല തരത്തിലുള്ള ഗുണങ്ങളുമുണ്ട്.

രാത്രിയില്‍ ആറു മണിക്കൂറില്‍ കുറവായാണ് ഉറങ്ങുന്നതെങ്കില്‍ അവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദിവസം എട്ടു മണിക്കൂറെങ്കിലുമുള്ള ഉറക്കമാണ് ഏതൊരാളുടേയും ആരോഗ്യകരമായ ശരീരത്തിന് ആവശ്യമെന്നും പഠനങ്ങള്‍ പറയുന്നു.

പലതരത്തിലുള്ള ശരീര വേദനകള്‍ മൂലം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് മരുന്നായി നിര്‍ദേശിക്കുന്ന ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നത് ഇത്തരം വേദനകള്‍ കുറയ്ക്കാന്‍ സഹായകമാണെന്നും ഗവേഷണങ്ങളില്‍ പറയുന്നു. ഉറങ്ങുന്ന സമയത്ത് ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുകയും
ഈ ഹോര്‍മോണ്‍ കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും തിളങ്ങുന്ന ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യും.

പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്കും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കമാണ് ആവശ്യം. അതേസംയം മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ ഉറക്കം തന്നെ ധാരാളമാണ്. എന്നാല്‍ കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നതുമൂലം തളര്‍ച്ച, വിഷാദം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനുമുള്ള സാധ്യത അധികമാണെന്ന് ഒരു പഠനത്തില്‍ പറയുന്നു. അതുപോലെ ഉറക്കക്കുറവ് മൂലം പൊണ്ണത്തടി, ഡയബറ്റീസ്,
മദ്യാസക്തി, വിഷാദരോഗം, വാഹനാപകടങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു ...

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു
ഇഡ്‌ളി മാവില്‍ ഒരു പിഞ്ച് ബേക്കിംഗ് സോഡ ചേര്‍ത്താല്‍ ഇഡ്‌ളി കൂടുതല്‍ ഫ്‌ലഫി ആകും

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...
സാരികൾ എന്നും പുത്തനായി വെയ്ക്കാൻ ചില വഴികൾ ഉണ്ട്.

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

കക്ഷം വിയർത്താൽ ചെയ്യേണ്ടത്
വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും.