ഐഎസ്എല്‍ ടെലിവിഷന്‍ റേറ്റിംഗിലും സൂപ്പര്‍ ഹിറ്റ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 1 ജനുവരി 2015 (12:09 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത് 40 കോടിയോളം ആളുകള്‍. പ്രമുഖ മീഡിയ ഗവേഷണ വിഭാഗമായ ടിഎഎം ശേഖരിച്ച വിവരങ്ങളാണ് ഇതിലേക്ക് വിരള്‍ ചൂണ്ടുന്നത്. 40 കോടി 29 ലക്ഷത്തോളം ആളുകള്‍ പ്രഥമ ഐ.എസ്.എല്‍ മത്സരങ്ങള്‍ ടി.വിയിലൂടെ കണ്ടെന്നാണ് കണക്കുകള്‍.

ഡിസംബര്‍ 20 ന് നടന്ന അത്ലറ്റിക്കോ ഡി കോല്‍ക്കത്ത-കേരള ബ്ളാസ്റേഴ്സ് ഫൈല്‍ 5.7 കോടി ആളുകള്‍ ടെലിവിഷലൂടെ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റേറ്റിംഗ് ഐ എസ് എലിന് ലഭിക്കുന്ന പ്രചാരമാണ് സൂചിപ്പിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :