ഐഎസ്എല്‍ : സെമിയില്‍ കേരളവും ചെന്നൈയും നേര്‍ക്കുനേര്‍

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ഐഎസ്എല്‍ , കേരളം ചെന്നൈ , ഫുട്ബോള്‍
കൊച്ചി| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (19:48 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ചെന്നൈന്‍ എഫ്സിയെ കേരളാ ബ്ലാസ്‌റ്റേഴ്സ് നേരിടും. കൊച്ചിയില്‍ ശനിയാഴ്ചയാണ് മല്‍സരം നടക്കുക. കൊല്‍ക്കത്ത-ഗോവ മല്‍സരം സമനിലയിലായതോടെ ഡല്‍ഹി ലീഗില്‍ നിന്നു പുറത്തായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.

ഇന്നലെ നടന്ന മല്‍സരത്തില്‍ പൂനെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം പ്രഥമ ഐഎസ്എല്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :