ശീതകാല ലോകകപ്പിന് അനുകൂല നിലപാടുമായി ഫിഫ, എതിർപ്പറിയിച്ച് താരങ്ങൾ

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (10:07 IST)
ക്ലബ് ഫുട്ബോൾ സീസണിനിടയ്ക്ക് ലോകകപ്പ് ടൂർണമെൻ്റ് നടത്തുന്നതിനെ പിന്തുണച്ച് ഫിഫ നടത്തുന്ന ക്യാമ്പയിനിനെതിരെ ഫുട്ബോൾ താരങ്ങൾ. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പ് നവംബർ-ഡിസംബർ മാസങ്ങളിലാണ് ഫിഫ സംഘടിപ്പിച്ചത്. മത്സരങ്ങളുടെ മികവും സംഘാടനവും കൊണ്ട് ലോകകപ്പ് ശ്രദ്ധയാകർഷിച്ചെങ്കിലും ക്ലബ് ഫുട്ബോൾ സീസണിനിടെ ലോകകപ്പ് നടത്തുന്നതിൽ 89 ശതമാനം താരങ്ങളും എതിർപ്പ് അറിയിച്ചതായി ഫുട്ബോൾ താരങ്ങളുടെ സംഘടനയായ ഫിഫ്പ്രോ അറിയിച്ചു.


ലോകകപ്പ് കളിച്ച 64 താരങ്ങളിൽ നിന്നാണ് ഫിഫ്പ്രോ വിവരങ്ങൾ തേടിയത്. ഇതിൽ 89 ശതമാനം പേരും ശീതകാല ലോകകപ്പ് വേണ്ടെന്നാണ് അറിയിച്ചത്. ക്ലബ് മത്സരങ്ങളിൽ നിന്നും നേരിട്ടാണ് ലോകകപ്പ് കളിക്കാനായി കളിക്കാരെത്തിയത്. ഇതുമൂലം കളിക്കാർക്ക് ഒരുക്കങ്ങൾക്ക് മതിയായ സമയം ലഭിച്ചില്ലെന്നും പല താരങ്ങളും പരിക്കിൻ്റെ പിടിയിൽ പെട്ടെന്നും ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെ ക്ലബ് മത്സരങ്ങളിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറയുന്നു.

ശീതകാല ലോകകപ്പ് നടത്തണമെങ്കിൽ പോലും ഒരുക്കത്തിന് രണ്ടാഴ്ച സമയം വേണമെന്നും ലോകകപ്പ് കഴിഞ്ഞ് 14 മുതൽ 28 ദിവസം വരെ അവധി വേണമെന്നും താരങ്ങൾ ആവശ്യപ്പെടുന്നു. അതേസമയം ശീതകാല ലോകകപ്പിൽ താരങ്ങളുടെ മത്സരശേഷി കൂടുന്നതായും കാണികളും ഇത് താത്പര്യപ്പെടുന്നുവെന്നും ഫിഫ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Steve Smith Retires from ODIs: 'ഗുഡ് ബൈ ലെജന്‍ഡ്'; സ്റ്റീവ് ...

Steve Smith Retires from ODIs: 'ഗുഡ് ബൈ ലെജന്‍ഡ്'; സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
പാറ്റ് കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിച്ചത് ...

നിങ്ങള്‍ റണ്‍സും ആവറേജും നോക്കി ഇരിക്കൂ, ഞങ്ങള്‍ക്ക് വലുത് ...

നിങ്ങള്‍ റണ്‍സും ആവറേജും നോക്കി ഇരിക്കൂ, ഞങ്ങള്‍ക്ക് വലുത് ഇംപാക്ടാണ്; രോഹിത്തിന്റെ പ്രകടനത്തില്‍ ഗംഭീര്‍
ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ശേഷമാണ് രോഹിത് മടങ്ങിയത്

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: ക്ഷമയുടെ നെല്ലിപ്പലകയില്‍ 'കോലി ...

Virat Kohli: ക്ഷമയുടെ നെല്ലിപ്പലകയില്‍ 'കോലി ബ്രില്ല്യന്‍സ്'; ബാക്ക്‌സീറ്റിലേക്ക് തള്ളപ്പെട്ടവരില്‍ സാക്ഷാല്‍ സച്ചിനും
ബാറ്റിങ് അത്ര എളുപ്പമല്ലാത്ത ട്രിക്കി പിച്ചില്‍ ഒച്ചിഴയും പോലുള്ള ഔട്ട്ഫീല്‍ഡിന്റെ ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...