ലണ്ടന്‍|
jibin|
Last Modified ഞായര്‍, 18 ജനുവരി 2015 (10:37 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ എന്നീ കരുത്തന്മാര്‍ക്ക് ജയം. സ്വാന്‍സീ സിറ്റിയെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തപ്പോള്‍. ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. ആസ്റ്റണ്‍ വില്ലക്കെതിരെ ലിവര്‍പൂള്‍ 2-0 ത്തിനായിരുന്നു ലിവര്‍പൂള്‍ ജയമറിഞ്ഞത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലും സ്വാന്‍സീ സിറ്റിക്കായില്ല. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ചെല്‍സിക്കു വേണ്ടി ഡീഗോ കോസ്റ്റയും, ഓസ്‌കറും ഇരട്ടഗോള്‍ നേടിയപ്പോള്‍ ആന്ദ്രേ ഷ്‌റലിന്റെ വകയായിരുന്നു അവസാന ഗോള്‍.
ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്. ആസ്റ്റണ്‍ വില്ലക്കെതിരെ ലിവര്‍പൂള്‍ ജയിച്ചതും 2-0 നായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.