'എന്തിരനിൽ' നായകനാകേണ്ടിയിരുന്നത് കമൽ ഹാസൻ, സനയായി പ്രീതി സിന്റയും; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

അനു മുരളി| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (16:26 IST)
രജനികാന്ത്- ഐശ്വര്യ റായ് ഒന്നിച്ച ശങ്കര്‍ ചിത്രമാണ് ‘എന്തിരന്‍’. എന്നാൽ, ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് ആണെന്ന് റിപ്പോർട്ട്. ഐശ്വര്യ റായ്ക്ക് പകരം പ്രീതി സിന്റയും ആയിരുന്നു. 2000-ല്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു.

പക്ഷേ ചില കാരണങ്ങളാല്‍ ആ നടന്നില്ല. പിന്നീടാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയത്. ചിത്രത്തിനു പിന്നീട് രണ്ടാം ഭാഗവും ഇറക്കി. നിരവധി അവാർഡുകളും കരസ്ഥമാക്കിയ ചിത്രമാണ് എന്തിരൻ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :