വിനയ് ഫോര്‍ട്ടിന്റെ 'ആട്ടം' തീയറ്ററുകളില്‍ വിജയമായിരുന്നോ ? നേടിയ കളക്ഷന്‍

Aattam
കെ ആര്‍ അനൂപ്| Last Modified ശനി, 20 ജനുവരി 2024 (16:40 IST)
Aattam
വിനയ് ഫോര്‍ട്ടിനെ നായകനാക്കി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രമാണ് ആട്ടം. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ചിത്രം തീയറ്ററുകളില്‍ വിജയമായിരുന്നോ ?

ജനുവരി അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കേരളത്തില്‍നിന്ന് രണ്ടാഴ്ച കൊണ്ട് നേടിയ കണക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

രണ്ടാഴ്ചകൊണ്ട് ഒന്നരക്കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തകര്‍ന്നിര ഇല്ലാതെ എത്തിയ സിനിമ എന്നതിനാല്‍ ഇതൊരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.

വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പ്രതിഭാധനരായ അഭിനേതാക്കളും ചിത്രത്തില്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :