ജയസൂര്യ നായകനാകുന്ന ‘കുമ്പസാരം’ -ട്രെയിലര്‍

Last Modified തിങ്കള്‍, 4 മെയ് 2015 (15:37 IST)


സക്കറിയായുടെ ഗര്‍ഭിണികള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രം കുമ്പസാരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ജയസൂര്യയാണ് കേന്ദ്ര കഥാപാ‍ത്രത്തെ അവതരിപ്പിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. ചിത്രം ഒരു ത്രില്ലറാണ്. വിനീത്, പ്രിയങ്ക നായര്‍, ടിനി ടോം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :