വളക്കാപ്പ് ചടങ്ങ്, വീഡിയോയുമായി ഷംന കാസിം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (15:18 IST)
ഷംന കാസിം ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. നടിയുടെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത് . ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയിലാണ് നടിയെ കാണാനായിട്ട്.ഗര്‍ഭകാലത്തെ ഇഷ്ടങ്ങളെ കുടിച്ചും നടി പറയുന്നു.മൂന്നാം മാസം മുതലുള്ള കുഞ്ഞിന്റെ അനക്കങ്ങള്‍ വല്ലാതെ സന്തോഷം തരുന്നുവെന്നും ഷംന.


ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഷംന വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് ഭര്‍ത്താവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :