വാല്‍പ്പാറ എങ്ങനെയുണ്ട്? യാത്രയ്ക്കിടയില്‍ സാനിയ ബാബു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (12:18 IST)
സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് യുവതാരം സാനിയ ബാബു. മലയാള സിനിമ പതിയെ ചുവടുപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ സാനിയയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.















A post shared by Saniya Babu (@saniya_babu_official)

ഇപ്പോഴിതാ നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വാല്‍പ്പാറ യാത്രയ്ക്കിടെ പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :