ആരുഷി വധം സിനിമയാകുന്നു; സംവിധാനം ഗുല്‍സാറിന്റെ മകള്‍
Last Modified ശനി, 22 ഓഗസ്റ്റ് 2015 (19:10 IST)
ഏറെ വിവാദമായ ആരുഷി തല്‍വാര്‍ കേസിനെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്‍വാറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനും, നീരജ് കാബിയും കൊങ്കണ സെന്‍ ശര്‍മ്മയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. വിശാല്‍ ഭരദ്വാജ് ആണ് കഥയും തിരക്കഥയും സംഗീതവും നിര്‍വഹിക്കുന്നത്.