ചിരി അഴകില്‍ മഞ്ജു വാര്യര്‍, പുതിയ ചിത്രവും വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (17:09 IST)

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ സോഷ്യല്‍മീഡിയയിലും സൂപ്പര്‍ താരമാണ് . നടി പങ്കുവെക്കുന്ന ഓരോ ചിത്രവും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ആരാധകര്‍ക്ക് പോസിറ്റീവായ ഒരു മെസ്സേജും നല്‍കിക്കൊണ്ടാണ് നടിയുടെ തവണത്തെ ചിത്രം പുറത്തുവന്നത്.

'നിങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത ദിവസമാണ് എല്ലാ ദിവസവും'-മഞ്ജു കുറിച്ചു. പ്രായംകൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

നടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ എന്ന വിശേഷണവുമായി എത്തിയ സിനിമയ്ക്ക് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യന്‍ ലോകം കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം നടിയുടെതായി അടുത്തത് റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :