1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hansika Motwani Is Getting Married And This Is The Venue

നടി ഹന്‍സിക മോട്വാനിക്ക് കല്യാണം ?

Hansika Motwani Married Venue
നടി ഹന്‍സിക മോട്വാനിക്ക് കല്യാണം. ഡിസംബറില്‍ ആകും താര സുന്ദരി എന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്റെ പേര് ഇതുവരെയും നടി വെളിപ്പെടുത്തിയിട്ടില്ല.
 
ജയ്പൂര്‍ ഉള്ള 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വെച്ച് ആകും നടിയുടെ കല്യാണം. ഒരുക്കങ്ങള്‍ തുടങ്ങിയെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ നടിയും നടിയുമായി ബന്ധപ്പെട്ടവരും ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
 
 
 
 
 
 
 
 
അടുത്ത ലേഖനം
പരിചയപ്പെടുന്ന സമയത്ത് ചേതന വിവാഹിത, ഒരു കുഞ്ഞിന്റെ അമ്മ, ആ ബന്ധം വേര്‍പ്പെടുത്തി കുംബ്ലെയുമായി അടുത്തു; ഇന്ത്യന്‍ സ്പിന്‍ ഇതിഹാസത്തിന്റെ ജീവിതം ഇങ്ങനെ