ശ്വാസമെടുക്കരുത് ! ഇരുട്ടിന്റെ രാജാവാണ് അയാൾ ! ധൈര്യമുണ്ടോ ഇത് കാണാൻ ? - ഡോണ്ട് ബ്രീത്ത് ട്രെയിലർ

ത്രില്ലടിപ്പിക്കുന്ന ട്രെയിലറുമായി ഹോളിവുഡ് വീണ്ടും. ഭീതിജനകമായ സംഭവങ്ങളിലൂടെ കടന്ന് പോകുന്ന 'ഡോണ്ട് ബ്രീത്തി'ന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ

aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (16:45 IST)
ത്രില്ലടിപ്പിക്കുന്ന ട്രെയിലറുമായി ഹോളിവുഡ് വീണ്ടും. ഭീതിജനകമായ സംഭവങ്ങളിലൂടെ കടന്ന് പോകുന്ന 'ഡോണ്ട് ബ്രീത്തി'ന്റെ പുറത്തിറങ്ങി. മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.

ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്നാണ് ഡോണ്ട് ബ്രീത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഓഗസ്റ്റില്‍ റിലീസാവും.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :