ദേ അന്‍സിബ... ദുബായില്‍ നിന്നും സിമ്പിള്‍ ലുക്കില്‍ നടി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (15:05 IST)
മലയാള സിനിമയില്‍ വീണ്ടും നടി അന്‍സിബയുടെ കാലം. ഒരു ഇടവേളയ്ക്ക് ശേഷം സിനിമ തിരക്കുകളിലാണ് താരം.സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
അടുത്തിടെ നടത്തിയ ഫോട്ടോഷോട്ടുകള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദുബായില്‍ നിന്നും പുതിയ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.
നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്ത ചിത്രമാണ് 'പൊലീസ് ഡേ'.മനോജ് ഐ ജി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ അന്‍സിബയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :