ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ശ്രേയസ് അയ്യരിന് അരങ്ങേറ്റം

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (09:12 IST)

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി കന്നി ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുകയാണ്. രോഹിത് ശര്‍മയുടെയും കെ.എല്‍.രാഹുലിന്റെയും അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരാകും.

പ്ലേയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :