ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പുറത്ത് വിട്ട് ഐസിസി: ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പിൽ

അഭിറാം മനോഹർ| Last Updated: വെള്ളി, 16 ജൂലൈ 2021 (16:43 IST)
വരുന്ന ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പോരാട്ടം. ന്യൂസിലൻഡും അഫ്‌ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇരുവരും ഇടം നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ആദ്യഘട്ടത്തിൽ നിന്നും യോഗ്യത നേടുന്ന 2 ടീമുകൾ കൂടി ഉൾപ്പെട്ടതായിരിക്കും രണ്ട് ഗ്രൂപ്പുകളും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് കിരീടപോരാട്ടത്തിൽ ഉണ്ടാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :