മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഇര്‍ഫാന്‍ പത്താന്‍, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയവരുടെ സന്തോഷ പ്രകടനം അതില്‍ എടുത്തുപറയണം. രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യക്കായി വിജയറണ്‍ കുറിച്ചപ്പോള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു മൂവരും. അതില്‍ തന്നെ സുനില്‍ ഗവാസ്‌കറിന്റെ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.Don’t have a caption for this … Don’t think it needs one .. #INDvsPAK pic.twitter.com/M4KVuXmr89
— Jatin Sapru (@jatinsapru) October 23, 2022