രേണുക വേണു|
Last Modified ബുധന്‍, 3 നവംബര്‍ 2021 (20:54 IST)
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ബിസിസിഐ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. ടി 20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രാഹുല്‍ ദ്രാവിഡ് ഉത്തരവാദിത്തം ഏറ്റെടുക്കും. ബിസിസിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ദ്രാവിഡ് മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്.