ത്രില്ലടിപ്പിക്കാന്‍ വിഷ്ണു വിശാല്‍, 'എഫ്ഐആര്‍' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (17:03 IST)

വിഷ്ണു വിശാലിന്റെ 'എഫ്ഐആര്‍' റിലീസ് പ്രഖ്യാപിച്ചു.മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍-ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്.2022 ഫെബ്രുവരിയില്‍ സിനിമ തിയേറ്ററുകളില്‍ എത്തും

വി വി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഗൗതം മേനോന്‍, മഞ്ജിമ മോഹന്‍, റൈസ വില്‍സണ്‍, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ എത്തുന്നത്.
തമിഴിലും തെലുങ്കിലുമായാണ് റിലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :