വിജയും മോഹന്‍ലാലും ഒന്നിച്ചിട്ടും 100 കോടി പിറന്നില്ല ! 10 വര്‍ഷങ്ങള്‍ക്കു മുമ്പ് 'ജില്ല' നേടിയ കളക്ഷന്‍

Vijay and Mohanlal Jilla
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 ജനുവരി 2024 (12:23 IST)
Vijay and Mohanlal
വിജയ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2014 ജനുവരി 10ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ജില്ല. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും തമിഴകത്തിന്റെ ദളപതിയും ഒന്നിക്കുമ്പോള്‍ തിയറ്ററുകള്‍ ഇളക്കി മറിയുമെന്ന് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചു.ശിവനും ശക്തിയുമായി മോഹന്‍ലാലും വിജയിയും ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ALSO READ:
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ചൂടുസമയത്ത് കഴിക്കാന്‍ പാടില്ല, കാരണം ഇതാണ്
ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തില്‍ പിറന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് റിലീസിന് മുമ്പേ വന്‍ ഹൈപ്പ് ലഭിച്ചു. വന്‍ വരവേല്‍പ്പ് ലഭിച്ച എങ്കിലും വിജയ്, മോഹന്‍ലാലിനെ എതിര്‍ത്ത് നിന്നതൊക്കെ ഒരുഘട്ടത്തില്‍ ആരാധകര്‍ക്ക് ഇടയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. 50 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.ALSO READ:
27 വര്‍ഷം കൊണ്ട് 103 സിനിമകളെ ചെയ്തിട്ടുള്ളൂ, കുഞ്ചാക്കോ ബോബനെ പിന്നിലാക്കാന്‍ ഷൈന്‍ ടോം ചാക്കോ, വേഗത്തില്‍ 100 ചിത്രങ്ങളുമായി നടന്‍

ചിത്രം ആകെ നേടിയ കളക്ഷന്‍ 92.75 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കോളിവുഡില്‍ നിന്ന് 52.20 കോടി നേടിയപ്പോള്‍ മലയാളക്കരയില്‍ നിന്ന് 8.75 കോടി നേടാനേ സിനിമയ്ക്ക് ആയുള്ളൂ. കര്‍ണാടകയില്‍ നിന്ന് 4.70 കോടിയും ആന്ധ്രയും നിസാമും- 4.50 കോടിയും നേടി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് ആകെ ഒരു കോടിയും ചിത്രം കൂട്ടിച്ചേര്‍ത്തു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.60 കോടിയാണ് ജില്ല സ്വന്തമാക്കിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ ...

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ
കൊല്ലം: സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന്‌ സമാപനം. കൊല്ലത്ത് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്
പാലക്കാട് :ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട് : മൂന്നാഴ്ച മുമ്പ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു ...