പോലീസ് യൂണിഫോമിൽ നാഗ ചൈതന്യ, ‘കസ്റ്റഡി’ആക്ഷൻ ത്രില്ലർ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 നവം‌ബര്‍ 2022 (11:40 IST)
തെലുങ്ക് താരം ഇന്ന് തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ പ്രത്യേക വേളയിൽ സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'NC22' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :